സാമ്പത്തിക മാന്ദ്യത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചുകൊണ്ട് ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ ശ്രീ കെ പി പദ്മകുമാറുമായി ടാക്സ് കേരള നടത്തിയ അഭിമുഖം. അഭിമുഖത്തിന്റെ പൂർണരൂപം ടാക്സ് കേരള സെപ്റ്റംബർ 2019 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Anchor: Arjun C Camera: Christopher Shine