ആധാറിനെ സംബന്ധിച്ച് പരിജ്ഞാനമുള്ളയാളാണോ നിങ്ങൾ? എങ്കിൽ യുഐ‌ഡി‌എഐ യിൽ നിന്ന് 30000 രൂപ വേറെ നേടാനുള്ള അവസരമിതാ

ആധാറിനെ സംബന്ധിച്ച് പരിജ്ഞാനമുള്ളയാളാണോ നിങ്ങൾ? എങ്കിൽ യുഐ‌ഡി‌എഐ യിൽ നിന്ന് 30000 രൂപ വേറെ നേടാനുള്ള അവസരമിതാ

നിങ്ങൾക് 30,000 രൂപ വരെ സമ്മാനം നേടിത്തരാൻ നിങ്ങളുടെ ആധാര്‍ കാര്‍ഡിനാകും! യുഐ‌ഡി‌എഐ മൈ ആധാര്‍ ഓണ്‍‌ലൈന്‍ മത്സരത്തിലൂടെയാണ് 30000 രൂപ വരെ സമ്മാനം നേടാനാകുക. ആധാര്‍ കാര്‍ഡുള്ള ഇന്ത്യയില്‍ താമസിക്കുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനുള്ള അവസാന തീയതി 2019 ജൂലൈ 8 ആണ്. ഫൈനലിസ്റ്റുകളെ 2019 ഓഗസ്റ്റ് 31 നകം ഇമെയില്‍ വഴി ബന്ധപ്പെടും. ആധാര്‍ ഇല്ലാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല.

ട്യൂട്ടോറിയല്‍ വീഡിയോ

ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളെ സംബന്ധിച്ച്‌ ട്യൂട്ടോറിയല്‍ വീഡിയോ എടുക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. ഏറ്റവും ക്രിയേറ്റീവായും കാര്യങ്ങള്‍ വിശദീകരിച്ചും വീഡിയോകള്‍ എടുക്കുന്നവര്‍ക്കായിരിക്കും സമ്മാനം. പങ്കെടുക്കുന്നവര്‍ക്ക് ട്യൂട്ടോറിയല്‍ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ 15 വിഭാഗത്തിലുള്ള ആധാര്‍ ഓണ്‍ലൈന്‍ സേവനങ്ങളാണ് ഉള്ളത്. ഏറ്റവും മനോഹരമായി വീഡിയോ എടുക്കുന്നവര്‍ക്ക് 30,000 രൂപ വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരം ലഭിക്കും.

ആധാര്‍ സേവനങ്ങള്‍

ചുവടെ ലിസ്റ്റു ചെയ്‌തിരിക്കുന്ന ഏതെങ്കിലും ആധാര്‍ ഓണ്‍ലൈന്‍ സേവനങ്ങളുടെ ഒരു ഹ്രസ്വ ഗ്രാഫിക്കല്‍ / ആനിമേഷന്‍ വീഡിയോ ട്യൂട്ടോറിയലാണ് നിര്‍മ്മിക്കേണ്ടത്.
ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുക
ആധാര്‍ ജനറേഷന്‍ / അപ്‌ഡേറ്റ് നില പരിശോധിക്കുക
ആധാര്‍ കേന്ദ്രം കണ്ടെത്തുക
വിലാസം ഓണ്‍‌ലൈനായി അപ്‌ഡേറ്റു ചെയ്യുക
വിലാസ മൂല്യനിര്‍ണ്ണയ കത്തിനായുള്ള അഭ്യര്‍ത്ഥന
ഓണ്‍ലൈന്‍ വിലാസ അപ്‌ഡേറ്റ് നില പരിശോധിക്കുക
ആധാര്‍ അപ്‌ഡേറ്റ് ചരിത്രം
നഷ്ടപ്പെട്ട അല്ലെങ്കില്‍ മറന്ന EID / UID വീണ്ടെടുക്കുക
ആധാര്‍ വീണ്ടും അച്ചടിക്കാന്‍ ഓര്‍ഡര്‍ ചെയ്യുക
വിര്‍ച്വല്‍ ഐഡി (വിഐഡി) ജനറേറ്റര്‍
ബയോമെട്രിക്സ് ലോക്ക് / അണ്‍ലോക്ക് ചെയ്യുക
ആധാര്‍ പ്രാമാണീകരണ ചരിത്രം
ആധാര്‍ ലോക്ക് / അണ്‍ലോക്ക്
ഇമെയില്‍ / മൊബൈല്‍ നമ്ബര്‍ പരിശോധിക്കുക
ഏതെങ്കിലും ആധാര്‍ ഓണ്‍ലൈനില്‍ പരിശോധിക്കുക

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

വീഡിയോകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡ് മുതല്‍ 120 സെക്കന്‍ഡ് വരെ മാത്രമേ ആകാവൂ. മുകളില്‍ ലിസ്റ്റുചെയ്ത ഏതെങ്കിലും സേവനം (ഓരോ വീഡിയോയ്ക്കും ഒരു സേവനം മാത്രം) ഉപയോഗിക്കുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും വീഡിയോ വഴി വിശദീകരിച്ചിരിക്കണം.
വീഡിയോകള്‍ ഗ്രാഫിക്കല്‍ അല്ലെങ്കില്‍ വൈറ്റ്ബോര്‍ഡ് ആനിമേഷന്‍ അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും ഫോര്‍മാറ്റിന്റെ രൂപത്തിലായിരിക്കുകയും വേണം.

ശബ്‌ദ നിലവാരത്തിന് മുന്‍​ഗണന

വീഡിയോകള്‍ക്ക് വ്യക്തമായ ശബ്‌ദം ഉണ്ടായിരിക്കണം (വോയ്‌സ് ഓവര്‍ കൂടാതെ / അല്ലെങ്കില്‍ സംഗീതം). മികച്ച ശബ്‌ദ നിലവാരമുള്ള വീഡിയോകള്‍ക്ക് മുന്‍‌ഗണന ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അയയ്ക്കുന്ന വീ‍ഡിയോകള്‍ക്കൊപ്പം ആധാര്‍ നമ്ബര്‍, ആധാറിലെ പേര്, ബന്ധപ്പെടാനുള്ള വിലാസം, മൊബൈല്‍ നമ്പർ എന്നിവയും നല്‍കണം.

വീഡിയോ അയയ്ക്കേണ്ടത് എങ്ങനെ?

യൂട്യൂബ്, ​ഗൂ​ഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഫയല്‍ ഷെയറിം​ഗ് വഴി വീഡിയോ അപ്‌ലോഡ് ചെയ്യാം (ഉദാ. WeTransfer, SendSpace, DropBox, JumpShare, Hightail മുതലായവ വഴി). വീഡിയോ ലിങ്ക് [email protected] എന്ന UIDAI യുടെ ഇമെയിലേയ്ക്ക് അയയ്ക്കുക. മറ്റേതെങ്കിലും മാധ്യമം വഴി അയച്ച വീഡിയോ മത്സരത്തിനുള്ള എന്‍ട്രിയായി പരിഗണിക്കില്ല. എന്‍‌ട്രികള്‍‌ MP4, AVI, FLV, WMV, MPEG അല്ലെങ്കില്‍‌ MOV വീഡിയോ ഫോര്‍‌മാറ്റില്‍‌ മാത്രമായിരിക്കണം. ഫുള്‍ എച്ച്‌ഡി അല്ലെങ്കില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള വീഡിയോകള്‍ക്ക് മുന്‍ഗണന ലഭിക്കും

Also Read

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ ലോഞ്ച് ചെയ്തു: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ സമർപ്പിക്കൽ എന്നിവ ഓൺലൈൻ വഴി സാധ്യമാകും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

Loading...