അംഗീകൃത ചാർട്ടേഡ് അക്കൌണ്ടന്റ്മാരെ ആവശ്യമുണ്ട്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളുടെ 2024-25 വർഷത്തെ വരവ് ചെലവ് സിഎ ഓഡിറ്റ് നടത്തുന്നതിലേയ്ക്ക് അംഗീകൃത ചാർട്ടേഡ് അക്കൌണ്ടന്റ്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ മാർച്ച് 24ന് ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, 3-ആം നില, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തിൽ ലഭിക്കണം.ഇ.മെയിൽ: [email protected] , ഫോൺ : 04862 233047.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...