മാസവരുമാനം കൂട്ടാന്‍ ചില സൈഡ് ബിസിനസുകള്‍

കാശ് ഉണ്ടാക്കണമെങ്കിൽ അൽപ്പം കഷ്ട്ടപ്പെടുക തന്നെ വേണം. ജീവിത ചെലവിനും സമ്പാദ്യത്തിനുമൊക്കെയായി മാസ ശമ്പളം കൂടാതെ അൽപ്പം പണം കൂടിയുണ്ടാക്കാനുള്ള ചില മാർ​ഗങ്ങളാണ് ചുവടെ ചേർക്കുന്നത്. ഇതുപോലുള്ള അധിക വരുമാനങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കും.

സോഷ്യൽ മീ‍ഡിയ ഇൻഫ്ല്വൻസർ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവയിൽ ഉയർന്ന ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് ചില ബ്രാൻസുകളുടെ പ്രമോഷൻ നടത്തുന്നത് വഴി കാശുണ്ടാക്കാവുന്നതാണ്. ഫോളോവേഴ്സിന്റെ എണ്ണം അനുസരിച്ചാണ് നിങ്ങൾക്ക് കിട്ടുന്ന പ്രതിഫലം. ഇൻസ്റ്റ​ഗ്രാമിൽ 2000നും 20000നും ഇടയ്ക്ക് ഫോളോവേഴ്സ് ഉണ്ടെങ്കിൽ ഒരു ഉത്പന്നം പ്രമോട്ട് ചെയ്യുന്നതു വഴി നിങ്ങൾക്ക് 2000 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. 50000നും ഒരു ലക്ഷത്തിനുമിടയ്ക്ക് ഫോളോവേഴ്സ് ഉണ്ടെങ്കിൽ 20000നും 50000നും ഇടയിലാകും നിങ്ങളുടെ അധിക വരുമാനം. നിങ്ങൾക്ക് 5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം ആവശ്യപ്പെടാവുന്നതാണ്.

ഓൺലൈൻ ട്യൂട്ടർ

നേരിട്ടെത്തി ട്യൂഷൻ എടുക്കുന്നതിന് പകരം ഓൺലൈൻ വഴിയും നിങ്ങൾക്ക് ട്യൂഷൻ ക്ലാസുകൾ എടുക്കാവുന്നതാണ്. യുഎസ്, യുകെ എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് അധികവും ഓൺലൈൻ ട്യൂട്ടർമാരുടെ സേവനം ആശ്രയിക്കുന്നത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നവർക്ക് മണിക്കൂറിന് 500 മുതൽ 700 രൂപ ലഭിക്കും. കണക്ക്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നവർക്കാണ് ഡിമാൻഡ് കൂടുതൽ. ഇവർക്ക് മണിക്കൂറിന് 1000 രൂപ വരെ ഫീസ് ലഭിക്കും.

കണ്ടന്റ് റൈറ്റർ

പ്രത്യേക വിഷയങ്ങളിൽ അറിവും മികച്ച ഭാഷാ പ്രാവീണ്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് കണ്ടന്റ് റൈറ്റിം​ഗ് ജോലികൾ തിരഞ്ഞെടുക്കാം. എഴുതുന്ന ആർട്ടിക്കിളുകളുടെ വലിപ്പത്തിന് അനുസരിച്ചാണ് കമ്പനികൾ ശമ്പളം നൽകുന്നത്.

ഹോബിയില്‍ നിന്ന് വരുമാനം

പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍ തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട് ഒട്ടുമിക്ക സ്ത്രീകള്‍ക്കും. ഇവയെ തന്നെ ബിസിനസ് അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം. വസ്ത്രങ്ങളില്‍ ഡിസൈനര്‍ വര്‍ക്ക് ചെയ്തു കൊടുക്കുന്നത് ഏറ്റവും ലാഭകരമായ വരുമാന സ്രോതസ്സാണ്.

Also Read

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 45 കോച്ചിംഗ് സെൻ്ററുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചു; 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 45 കോച്ചിംഗ് സെൻ്ററുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു; 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി

കമ്പനികളുടെ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെൻ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ; 2024-25 സാമ്പത്തിക വർഷത്തിൽ 1,12,962 കമ്പനികൾ രജിസ്റ്റർ ചെയ്തു

വിവരാവകാശ തെളിവെടുപ്പിന് ഹാജരായില്ല, സമൻസ് അയക്കാൻ ഉത്തരവ് ; നേരിൽ ഹാജരായില്ലെങ്കിൽ വാറണ്ട് അയച്ച് ഹാജർ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ

രാജ്യത്ത് നിലവിലുള്ള വെർച്വൽ കോടതികൾ : വ്യവഹാരക്കാർക്ക് എല്ലാ ജുഡീഷ്യൽ പ്രക്രിയകൾക്കും അനുസൃതമായി ചെറിയ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ മാർഗം

പ്രധാൻ മന്ത്രി ഇൻ്റേൺഷിപ്പ് സ്കീമിന് കീഴിൽ ഇന്ത്യയിലെ 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇൻ്റേൺഷിപ്പ് യാത്ര ആരംഭിക്കുന്നു

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദ്യ സംഘവുമായും അവരുടെ സൂപ്പർവൈസർമാരുമായും ഫലത്തിൽ സംവദിക്കുന്നു

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍; തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച്കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്‍ഫോപാര്‍ക്കിലെ ടെക്-ടെയിന്‍മന്‍റ് സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കും

Loading...