നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

നടപ്പാതകള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കണയന്നൂര്‍ താലൂക്ക് വികസന സമിതി. കലൂര്‍, കത്രിക്കടവ്, പുല്ലേപ്പടി ജംഗ്ഷന്‍, തമ്മനം റോഡ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ റോഡ് എന്നിവിടങ്ങളില്‍ നടപ്പാതകള്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന അനധികൃത കടകള്‍ക്ക് എതിരെ നടപടി വേണമെന്നായിരുന്നു സമിതി ആവശ്യമുയര്‍ന്നത്. 

മരട് മുന്‍സിപ്പാലിറ്റി മുതല്‍ കാളത്തറ സ്‌കൂള്‍ വരെ ഉള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങളും തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലുള്ള അനധികൃത ഓട്ടോറിക്ഷ പാര്‍ക്കിംഗും ഒഴിപ്പിക്കണം. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ പരിധിയിലെ പുതുശ്ശേരി റോഡിലും സമീപപ്രദേശങ്ങളിലുമുള്ള രൂക്ഷമായ കൊതുകുശല്യം ഇല്ലാതാക്കാന്‍ അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യം യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.മഴക്കാലത്തിന് മുന്നോടിയായി സ്ലാബുകളും കാനകളും വൃത്തിയായി പരിപാലിക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു.

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. 

ചമ്പക്കര പാലം മുതല്‍ ഒഇന്‍ വരെയുള്ള പ്രദേശത്ത് പകല്‍ സമയങ്ങളിലും തെരുവുവിളക്കുകള്‍ കത്തിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. തഹസില്‍ദാര്‍ ഡി. വിനോദിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.

Also Read

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു, ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിച്ചില്ല, 33,000/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം അടയ്ക്കാൻ കോടതി ഉത്തരവ്!

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം നഷ്ടപരിഹാരത്തുക അടയ്ക്കാൻ കോടതി ഉത്തരവ്!

ന്യൂ മീഡിയ ആന്റ് ഡിജിറ്റൽ ജേണലിസം കോഴ്സ് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു: ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.

അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി

യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന നിയമ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

നാളെ മുതൽ മദ്യവിലയിൽ വർധനവ്: 10 മുതൽ 50 രൂപ വരെ വില കൂടും 62 ബ്രാൻഡുകൾക്ക് വില കൂടും, 45 ബ്രാൻഡുകൾക്ക് വില കുറയാനും സാധ്യത

എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസിൽ

എല്ലാ മത്സ്യ ഫാമുകള്‍/ഹാച്ചറി/അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ലൈസന്‍സ് പുതുക്കണം

Loading...