സ്‌പോര്‍ട്ട്‌സ് ജേഴ്‌സികള്‍ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്‌പോര്‍ട്ട്‌സ് ജേഴ്‌സികള്‍ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ജനുവരി 21 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04902346027
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...