എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയത്.
എടിഎം കാര്‍ഡ് സ്വൈപ്പ് ചെയ്ത ശേഷം പിന്‍വലിക്കേണ്ട തുക എത്രയെന്നു ടൈപ്പു ചെയ്യുക. ശേഷം ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബരിലേക്ക് ഒടിപി നമ്ബര്‍ എത്തും. ആ നമ്ബര്‍ ടൈപ്പ് ചെയ്ത ശേഷം പണം പിന്‍വലിക്കാം.