ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകളിൽ, മുൻകൊല്ലത്തെ ഫോമുകളിൽ ആവശ്യപ്പെട്ടിരുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും
Direct Taxes
സ്റ്റാൻഡേഡ് ഡിഡക്ഷൻ ആയി 40,000 രൂപ ക്ലെയിം ചെയ്യാം
ആദായനികുതി വകുപ്പിനുവേണ്ടി നയങ്ങള്‍ രൂപവത്കരിക്കുന്നതും ധനമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കില്‍നിന്നുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും പ്രത്യക്ഷനികുതി ബോര്‍ഡാണ്
ജൂലായില് റിട്ടേണ് നൽകുമ്പോൾ നിക്ഷേപ വിവരം കാണിച്ചാല് മതി.