ആലപ്പുഴയിൽ ജർമ്മൻ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഒന്നര കോടിയുടെ ജി. എസ്. ടി. വെട്ടിപ്പ് കണ്ടെത്തി.
ആലപ്പുഴയിലുള്ള ജർമ്മൻ ഭാഷാ പരിശീനകേന്ദ്രത്തിൽ സംസ്ഥാന ജി.എസ്. ടി. ഇന്റലിജൻസ് എറണാകുളം യൂണിറ്റ്-2 നടത്തിയ പരിശോധനയിൽ വരുമാനം റിട്ടേണുകളിൽ കാണിക്കാതെ ഏകദേശം ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തി 31 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തി.