വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്
വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന മലപ്പുറം ജില്ലയിലെ കോട്ടക്കലിലെ വിവിധ സ്ഥാപനങ്ങളിൽ സംസ്ഥാന ജി.എസ.ടി. ഇന്റലിജൻസ് വിഭാഗം കോട്ടക്കൽ യൂണിറ്റ്, തിരൂർ, മലപ്പുറം കോഴിക്കോട് എന്നിവടങ്ങളിലെ മറ്റ് യൂണിറ്റുകളുടെ സാഹത്തോടെ നടത്തിയ പരിശോധനകളിൽ ഏകദേശം 8 കോടിയോളം രൂപയുടെ ക്രമക്കേടിൽ, ഒന്നര കോടി രൂപയുടെ നികുതിവെട്ടിപ്പ് മേൽ സ്ഥാപനങ്ങൾ നടത്തിയതായി കണ്ടെത്തി.
കൂടുതൽ അന്വേഷണങ്ങൾ നടത്തി ഉചിതമായ നടപടികൾ സ്വീകരിച്ചു വരുന്നു .