രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നും രജിസ്ട്രേഷനുള്ള വ്യാപാരി മെറ്റൽ സ്ക്രാപ്പ് വാങ്ങുമ്പോൾ 18% റിവേഴ്സ് ചാർജ് നികുതി
GST
കെട്ടിടം,ഭൂമി എന്നിവ വാടകയ്ക്കെടുത്തതിൻ്റെ ഭാഗമായി വാടക നൽകുമ്പോൾ, വാടക നൽകുന്ന സ്ഥാപങ്ങൾ വാടകയുടെ 18% GST നികുതി അടക്കണം; 2024 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29
ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ജി.എസ്.ടി പോർട്ടലിൽ ഇതുവരെ നൽകാത്തവർക്ക് ഓഗസ്റ്റ്-2024 മുതൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുവാൻ സാധിക്കില്ല