കേരളത്തിലെ ആദ്യ കോവിഡ് മരണം, മട്ടാഞ്ചേരി സ്വദേശി മരിച്ചു
കേരളത്തിലെ ആദ്യ കോവിഡ് മരണം, മട്ടാഞ്ചേരി സ്വദേശി മരിച്ചു
കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.