ജമ്മു സാധാരണനിലയിലേക്ക്; കര്‍ഫ്യൂവില്‍ ഇളവ്
ല്വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ പകല്‍ ഇളവ് നല്കി ജില്ലാ ഭരണകൂടം.
മേഖലയിലെ ക്രമസമാധാനനില മെച്ചപ്പെട്ടതിനാല്‍ ഉച്ചയ്ക്കു രണ്ടുമണിവരെയാണ് ഇളവ് പ്രഖ്യാപിച്ചത്.
അതേസമയം, നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.