കുടുംബശ്രീ ഷോപ്പുകള്‍ ആരംഭിക്കുന്നു
നോണ്‍ വെജിറ്റേറിയന്‍ ഉത്പന്നങ്ങള്‍ക്കായി കുടുംബശ്രീ ഷോപ്പുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ എല്ലാ ജില്ലകളിലും ഒരു ഷോപ്പ് എന്ന നിലയിലാകും ആരംഭിക്കുക. അതേസമയം പദ്ധതി എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയില്ല.