പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ.ആർ. ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ. ആർ.കോഡ് അഥവാ ദ്രുത പ്രതികരണ ചിഹ്നകം എന്നു വിളിക്കുന്നത്
Headlines
ഒരു സാന്പത്തിക വര്‍ഷം ധര്‍മ്മ സ്ഥാപനങ്ങളുടെ ആസ്തികളില്‍ നിന്നുള്ള വരുമാനമോ സംഭാവനകളോ 85 ശതമാനവും അതതു വര്‍ഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടതുണ്ട്
ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ...
ചെറുകിട സംരംഭകരെ സഹായിക്കാൻ എന്ന് പ്രധമദ്ര്ഷ്ട്യ തോന്നുന്ന മൂന്നുമാസം കൂടുമ്പോൾ റിട്ടേൺ സമർപ്പിച്ചാൽ മതി എന്ന തീരുമാനം ഒരു വശത്ത് പറയുകയും മാസാമാസം നികുതി ചലാൻ തയ്യാറാക്കി അടയ്ക്കണം