ആനുവൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനെ കുറിച്ചും പുതുതായി വന്ന മാറ്റങ്ങളെ കുറിച്ചും സെമിനാർ നടത്തി.
Headlines
കേരള തീരത്ത് 25ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ദമാവും.
നിലവില്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും പരീക്ഷണാടിസ്ഥാനത്തില്‍ ജിഗാഫൈബര്‍ ലഭ്യമാക്കുന്നുണ്ട്.