നഗരമധ്യത്തില്‍ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവ്
Headlines
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്ത് ഇഡി.
രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി.
കേരളത്തിന് ₹1,400 കോടി നികുതി വിഹിതം അനുവദിച്ചു കേന്ദ്രം; ഉത്സവകാലവും പുതുവര്‍ഷവും പരിഗണിച്ച് നേരത്തേ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍