ജ്വല്ലറികളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവ തടയാന്‍ പുതിയ നീക്കവുമായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(എഫ്ഐയു). 7 ദിവസത്തിനകം വ്യാപാരികൾ എഫ്ഐയുവിനെ അറിയിക്കണം.
Headlines
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ
പുതിയ ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഉടൻ ബയോമെട്രിക്സ് നിർബന്ധമാക്കുമെന്ന് സിബിഐസി മേധാവി
കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 12,500 വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി; കൂടുതലും മെറ്റൽ സ്ക്രാപ്പ്, മാൻപവർ സപ്ലൈ സർവീസ് മേഖലകളിൽ