ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.
Health
ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ
FSSAI ലൈസൻസുള്ള എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാരും വാർഷിക റിട്ടേൺ സമർപ്പിക്കണം
കായല്‍ മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും