വ്യാവസായിക യന്ത്ര പ്രദർശനമേളയ്ക്ക് ഇനി ഒരു ദിവസം മാത്രം; മെഷിനറി എക്‌സ്‌പോ 2023' മാർച്ച് പതിനൊന്ന് മുതൽ കൊച്ചിയിൽ
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്ന മെഷിനറി എക്സ്പോ 2023 കലൂർ ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ മാർച്ച് 11 മുതൽ 14 വരെ.
വ്യവസായ യന്ത്ര പ്രദര്‍ശന മേള ' മെഷിനറി എക്‌സ്‌പോ 2023' മാർച്ച് പതിനൊന്ന് മുതൽ കൊച്ചിയിൽ നടക്കും
സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പുതിയ യന്ത്രങ്ങളും സാങ്കേതികവിദ്യകളും നേരിട്ട് മനസ്സിലാക്കാം../