ടാലി എസൻഷ്യൽ കോംപ്രിഹൻസിവ് കോഴ്‌സ്; അപേക്ഷകൾ ക്ഷണിച്ചു
അസാപ് കേരളയും ടാലി എജുക്കേഷനും നടത്തുന്ന ടാലി എസൻഷ്യൽ കോംപ്രിഹൻസിവ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
വിഴിഞ്ഞത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് പരിശീലനം.ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾക്ക് 12.484 രൂപയാണ് ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് 9495999697, 7907406245