ഒരു വർഷത്തിനുശേഷം മടക്കിക്കൊടുക്കുകയോ അല്ലെങ്കിൽ തിരിച്ചടവോ നൽകാത്തവർക്ക് കൂടുതൽ സമയം എടുക്കാൻ വ്യവസ്ഥയുണ്ട്.
ഒരുകാലത്ത് ഒരു കുടുംബത്തിന് ഒരു ലാപ്ടോപ്പ് ആയിരുന്നത് ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെ ഒരു അംഗത്തിന് ഒരു ലാപ്ടോപ്പ് എന്നതിലേക് മാറിയിരിക്കുന്നു.
രണ്ട് കോടി രൂപ വരെ വായ്പയ്ക്ക് പലിശ ഇളവ് നടപ്പാക്കാന്‍ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഒരുങ്ങി കേന്ദ്ര ധനമന്ത്രാലയം
വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ല