ഇക്കാര്യത്തിൽ ഉന്നത സ്വാധീനം ശ്രീറാം ഉപയോഗപ്പെടുത്തി എന്നത് തെളിവായിക്കഴിഞ്ഞു. കോടതിക്ക് ഇക്കാര്യത്തിൽ വെറും നോക്കുകുത്തിയാവാനേ കഴിഞ്ഞുളളൂ എന്നത് നിരാശാജനകം തന്നെ.
വെട്ടിയ മുടി ചുമ്മാ വലിച്ചെറിയല്ലേ... എടുത്തു വച്ചാല്‍ കൊണ്ടു പോകാന്‍ ആളുണ്ട്.
കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് സമയം നീട്ടിയത്
60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുമെന്ന് സർക്കാർ