ജൂണ്‍ ഒന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും നിരക്ക് കൂടും, പ്രളയസെസ് ബാധകമായ മറ്റ് വിഭാഗങ്ങള്‍ ഇവയാണ്

എല്ലാത്തരം സേവനങ്ങള്‍ക്കും നികുതി നല്‍കേണ്ടതിനാല്‍ നികുതി ബാധകമായ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ ഒരു ശതമാനം നിരക്ക് ഉയരും