ജി.എസ്.ടി. ചരക്ക് നികുതിക്കുള്ള രജിസ്‌ട്രേഷനുള്ള വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷമാക്കി ഉയർത്തി.

ചരക്ക് സപ്ലൈ മാത്രം നടത്തുന്ന, ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്ത നികുതിദായകർക്കാണ് പരിധി ബാധകം,