മലയാള ചലച്ചിത്രലോകത്തെ പ്രധാനികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മലയാള ചലച്ചിത്രലോകത്തെ പ്രധാനികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന ബജറ്റിലെ വിനോദ നികുതി വർദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്നായിരുന്നു ആവശ്യം

മോട്ടോര്‍ തോഴിലാളി  ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു

മോട്ടോര്‍ തോഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു

ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.