ജനുവരിയിലെ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന്‍റെ സമയപരിധി ജമ്മു കാശ്മീര്‍ ഒഴികെയുളള സംസ്ഥാനങ്ങള്‍ക്ക് ഫെബ്രുവരി 22 വരെ നീട്ടി
നമ്മൾ ഇതുവരെ ഒരു മൊബൈൽ ആപ്ലിക്കേഷനിലും കാണാത്ത ഒരു പുതിയ നാവിഗാഷൻ അനുഭവമാകും ഇത് പ്രദാനം ചെയ്യുക
കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന സെന്‍ട്രല്‍ ബഫര്‍ കപ്ലറുകളാണ് പ്രശ്നക്കാരന്‍
പ്രസിദ്ധമായ എകെ 47 തോക്കുകളുടെ ചെറിയ വകഭേദമാണിത്.