വിദ്യാഭ്യാസ ചെലവ് ദിവസം തോറും ഉയരുന്നതിനാല്‍,നിങ്ങളുടെ കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തുക സമാഹരിക്കാന്‍ സഹായിക്കുന്ന ചില സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ പരിചയപ്പെടാം
പലരുടേയും മനസ്സില്‍ വളരെ ക്രിയാത്മകമായ ബിസിനസ് ഐഡിയകളുണ്ട്. 'പക്ഷെ, അവ നടപ്പാക്കാന്‍ പണമെവിടെ...?'
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന ഭവനരഹിതര്‍ക്കും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പാര്‍പ്പിടം ഒരുക്കിക്കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ പുതിയ പദ്ധതി
കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് മ്യൂച്ചല്‍ഫണ്ട് ഹൗസുകള്‍ മിനിമം തുക ഇപ്പോള്‍ നൂറു രൂപയായി താഴ്ത്തിയിരിക്കുകയാണ്