ആദായനികുതി പട്ടികയില്‍ പുതുതായി 75 ലക്ഷം പേര്‍ കൂടി

ആദായനികുതി പട്ടികയില്‍ പുതുതായി 75 ലക്ഷം പേര്‍ കൂടി

ന്യൂഡല്‍ഹി: ആദായനികുതി ദാതാക്കളുടെ പട്ടികയില്‍ ഇതുവരെ 75 ലക്ഷം പേര്‍ ഉള്‍പ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

2018 ഡിസംബർ 5 മുതൽ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ് നിയമങ്ങൾ അവതരിപ്പിക്കുന്നു.

2018 ഡിസംബർ 5 മുതൽ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ് നിയമങ്ങൾ അവതരിപ്പിക്കുന്നു.

ആദായ നികുതി വകുപ്പ് ഭാവിയിൽ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ലക്ഷ്യത്തോടെ, 2018 ഡിസംബർ 5 മുതൽ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ് നിയമങ്ങൾ അവതരിപ്പിക്കുന്നു

മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് 221.39 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി.

മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് 221.39 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി.

കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈമാസത്തിൽ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് 221.39 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ​​...

ജിഎസ്ടി പരാതികൾ സമർപ്പിക്കാനുള്ള നടപടികൾ ലളിതമാക്കും

ജിഎസ്ടി പരാതികൾ സമർപ്പിക്കാനുള്ള നടപടികൾ ലളിതമാക്കും

ജിഎസ്ടി സംബന്ധിച്ച് കമ്പനികൾക്കെതിരെയുള്ള പരാതികൾ സമർപ്പിക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. ജിഎസ്ടി നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാത്തതുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കേണ്ട ഫോർമാറ്റ്...