പണമോ പണത്തിനു തുല്യമായ വസ്തുക്കളുടെ ബിസിനസിന് അകത്തേക്കും പുറത്തേക്കുമുള്ള പ്രവാഹത്തിന്റെ ഒരു രൂപരേഖയാണ് കാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ്
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നല്കുന്ന പദ്ധതി
സെക്യൂരിറ്റിയോടൊപ്പം ഡാറ്റയുടെ സ്റ്റോറേജ് വിപുലീകരണവും അറിഞ്ഞിരിക്കേണ്ട വസ്തുതതന്നെ .
സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി