എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയത്.
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള മരുന്നുകളുടെ വില 70 ശതമാനം വരെ കുറക്കുമെന്ന് റിപ്പോർട്ട്
ITR ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ബാങ്ക് അവധിയായതിനാല്‍ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ സുഗമമായി പ്രവര്‍ത്തിക്കില്ല.
ഒരു കോടി രൂപയുടെ ബമ്പർ സമ്മാനം, ആകെ 10.5 കോടിയുടെ സമ്മാനങ്ങൾ