നിയമപ്രകാരം 18 വയസ്സ് പൂർത്തിയായ ഓരോ പൗരനും 2.5ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനം ഉണ്ടെങ്കിൽ നികുതി അടക്കാൻ ബാധ്യസ്ഥനാണ്
ഏറെ കഴിവുകളുണ്ടാകുന്നതിലല്ല, കഴിവുകള്‍ അവസരോചിതം പ്രകടിപ്പിക്കാന്‍ കഴിയുകയെന്നതാണ് ഇവിടത്തെ മിടുക്ക്.
80 ശതമാനത്തിലേറെ സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നതായും ഈ പദ്ധതി സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക് പരിശീലനം നിർബന്ധമാക്കി