സെന്‍സെക്സ് 245 ഉം നിഫ്റ്റി 31 പോയന്റും ഉയര്‍ന്നു
ജി എസ ടി നിരക്കുകൾ പുതുക്കി നിശ്ചയിക്കും, രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും
നിലവിൽ ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ചു കേന്ദ്രങ്ങൾ ഫ്‌ളിപ്‌കാര്‍ട്ടിനുണ്ട്.
പതിനാറാം ലോക്സഭ പിരിച്ച് വിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരണ നടപടി ക്രമങ്ങളിലേയ്ക്ക് കടക്കുകയാണ് ബിജെപി