*കാൻസർ, ഹൃദ്രോഗം, സ്ട്രോക് ചികിത്സയ്ക്ക് മികച്ച കേന്ദ്രങ്ങളൊരുങ്ങുന്നു
ഹർത്താലിൽ അതിക്രമം നേരിട്ടവർക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/ താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ നാടുവിട്ട കോടീശ്വരന്മാര്‍ക്ക് പിന്നാലെ അനില്‍ അംബാനിയും പാപ്പര്‍ ഹര്‍ജി കൊടുക്കുന്നു.
റിസര്‍വ് ബാങ്കിന്റെ പുതിയ പലിശ നിരക്ക് തീരുമാനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും