ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് പ്രഖ്യാപിച്ചതിനു പിന്നിലെ തന്ത്രമിതാണ്.
ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.
കേന്ദ്ര ബജറ്റില്‍ ഗോ സംരക്ഷണത്തിന് 750 കോടി രൂപ വകയിരുത്തി.രാഷ്ട്രീയ ഗോകുല്‍ മിഷന്‍ എന്നാണ് പദ്ധതിയുടെ പേര്.
അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ കൂടുതല്‍ കാലം ഈട് നില്ക്കുന്ന ഡിസൈനര്‍ റോഡുകള്‍, 10 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍