10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്
സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
2024- 25 സാമ്പത്തിക വർഷത്തിലെ സമ്പൂർണ്ണ ബജറ്റിനായി ഉറ്റു നോക്കുകയാണ് ഇപ്പോൾ രാജ്യം.
ആയുർവേദിക് സ്പാ കേന്ദ്രങ്ങളിൽ GST ഇന്റലിജൻസ് റെയ്‌ഡ് ; പ്രാഥമിക പരിശോധനയിൽ 2 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി