പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി
കോളേജ് അസോസിയേഷന് ട്രസ്റ്റിലൂടെ അഡ്മിഷന് ഫീസ് വാങ്ങിയ ഇനത്തിൽ 3.5 കോടി രൂപയുടെ ക്രമക്കേട് - സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.
ഇഎസ്ഐ സ്കീമിന് കീഴിൽ പെർമനന്റ് ഡിസേബിൾമെന്റ് ബെനിഫിറ്റ് (പിഡിബി), ആശ്രിതരുടെ ആനുകൂല്യം (ഡിബി) എന്നിവയുടെ നിരക്ക് വർദ്ധിച്ചു
അഴിമതിക്കെതിരെ പോരാടാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കഴിയില്ല; എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി