Budget 2025 Live: കേന്ദ്ര ബജറ്റ് 2025: തത്സമയ വിവരങ്ങൾ : നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റ്

Budget 2025 Live:  കേന്ദ്ര ബജറ്റ് 2025: തത്സമയ വിവരങ്ങൾ : നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റ്

Budget 2025 Live: കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ

ആദായ നികുതി പരിധി ഉയർത്തി : പുതിയ ആദായ നികുതി ബിൽ ഉടൻ

വൻ പ്രഖ്യാപനവുമായി ധനമന്ത്രി. 12 ലക്ഷം വരെ ആദായ നികുതിയില്ല.12 ലക്ഷം വരെ പ്രതിവർഷ വരുമാനമുള്ള നികുതി ദായകർക്ക് നികുതി ഇല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.ആദായ നികുതി ഘടന കൂടുതൽ ലഘൂകരിക്കും. വ്യവഹാരങ്ങൾ പരമാവധി ലഘൂകരിക്കാനാണ് ലക്ഷ്യം. ആദായ നികുതി ബിൽ അടുത്ത ആഴ്ച

February 01 2025 12:16 PM

 ടി.ഡി.എസ് പരിധി ഉയർത്തി

ടി.ഡി.എസ് പലിശ പരിധി മുതിർന്ന പൌരൻമാർക്ക് 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി. ടി.ഡി.എസ് വാടക പരിധി 2.5 ലക്ഷ മുതൽ 6 ലക്ഷം വരെയായി.

February 01 2025 12:01 PM

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പയ്ക്കായി ഒന്നര ലക്ഷം കോടി വകയിരുത്തും. പുതിയ പദ്ധതികൾക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക്. എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി അനുവദിക്കും

February 1, 2025, 12:12 pm IST

36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

കാൻസറടക്കം ഗുരുതരമായ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി

February 1, 2025, 12:11 pm IST

UDAAN പദ്ധതി പരിഷ്കരിക്കും

120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലൂടെ 4 കോടി യാത്രക്കാർക്ക് കൂടി സൗകര്യം ലഭിക്കുന്ന തരത്തിൽ UDAAN പദ്ധതി പരിഷ്കരിച്ച് നടപ്പാക്കും

February 1, 2025, 12:10 pm IST

പോസ്റ്റ് ഓഫീസുകൾക്ക് പുതിയ മുഖം

ഇന്ത്യാ പോസ്റ്റിനെ രാജ്യത്തെ വലിയ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് മന്ത്രി

February 1, 2025, 11:58 am IST

എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകൾ

ക്യാൻസർ പരിചരണ പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകളുടെ സ്ഥാപിക്കും. 2025-26 ൽ തന്നെ 200 സെന്ററുകൾ സ്ഥാപിക്കും

February 1, 2025, 11:43 am IST

സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ്

കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുന്നതിനായി അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും

February 1, 2025, 11:35 am IST

സർക്കാർ സെക്കൻഡറി സ്കൂളുകളിൽ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്

എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ സഹായത്തോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കൊണ്ടുവരും

വിത്തിനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മിഷൻ

സ്റ്റാർട്ടപ്പുകള്‍ക്ക് 20 കോടി വരെ വായ്പ. വിത്തിനങ്ങൾ‌ പ്രോത്സാഹിപ്പിക്കാൻ ദേശീയ മിഷൻ രൂപീകരിക്കും. സ്ത്രീകൾക്ക് കരുതൽ പ്രഖ്യാപനങ്ങൾ‌. ചെറുകിയ ഇടത്തരം മേഖലയ്ക്കായി 5.7 കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി നിർമല സീതാരാമൻ

എം.എസ്.എം.ഇയിലെ മാറ്റങ്ങൾ

എം.എസ്.എം.ഇ നിക്ഷേപ പരിധി ഇരട്ടിയാക്കണം. എം.എസ്.എം.ഇ വിറ്റുവരവ് പരിധി ഇരട്ടിയാക്കും.

നികുതി, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, വൈദ്യുതി, റെഗുലേറ്ററി പരിഷ്കാരങ്ങൾ എന്നീ 6 മേഖലകളിൽ പരിഷ്കാരം" ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

February 01 2025 11:21 AM

പി.എം. ധൻ ധാന്യ പദ്ധതി

ഈ പദ്ധതികയ്ക്ക് പ്രത്യേക ഊന്നൽ നൽകും. ഈ പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി. 100 ജില്ലകളിലാണ് ഈ പദ്ധതി വ്യാപിപ്പിക്കുന്നത്

സ്ത്രീകൾക്കും യുവാക്കൾക്കും പരിഗണന

യുവാക്കൾക്കും, സ്ത്രീകൾക്കും പ്രത്യേക പരിഗണ നൽകും. കർഷകർക്ക് കൈതാങ്ങ് നൽകും.

February 01 2025 11:12 AM

മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് ഉടൻ.

ബജറ്റ് അവതരണത്തിന് ഇനി മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ കേരളവും ഏറെ പ്രതീക്ഷയിൽ.

February 01 2025 10:55 AM

ബജറ്റ് ടാബുമായി ധനമന്ത്രി പാര്‍ലമെന്റിലെത്തി

February 1, 2025, 10:20 am IST

ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

February 1, 2025, 10:01 am IST

നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റ് ഇന്ന്

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

Also Read

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

Loading...