അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും
അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും
രാജ്യത്ത് ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര നടപടി.
നിലവില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സസ് ആന്റ് കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച് രാജ്യത്തെ കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ അനധികൃതമായി പുറത്തുവിടുന്നത് കുറ്റകരമാണ്. പുതുതായി സെക്ഷന്‍ 135എഎ ഉള്‍പ്പെടുത്തിയതിനാല്‍ ഈ വകുപ്പ് പ്രകാരം, അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. കൂടാതെ, സാഹചര്യത്തിനനുസൃതമായി രണ്ട് ശിക്ഷകളും നേരിടേണ്ടി വന്നേക്കാം. ആദ്യ കുറ്റത്തിന് കോമ്ബൗണ്ടിംഗ് ചാര്‍ജായി ഒരു ലക്ഷം രൂപയാണ് ഈടാക്കുക.