8 കോടി രൂപയുടെ GST ക്രമക്കേട് ; കാറ്ററിംഗ് സേവന മേഖലയിൽ ആണ് പുതിയ കണ്ടെത്തൽ
കാറ്ററിംഗ് സേവന മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കൽപ്പറ്റ യൂണിറ്റ് 1, മലപ്പുറത്ത് നടത്തിയ പരിശോധനയിൽ 8 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. അതിലൂടെ 40 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. വെട്ടിപ്പ് കണ്ടെത്തിയ കൽപ്പറ്റ ഇന്റലിജൻസ് യൂണിറ്റ് 1-ആണ്.