ഏകദിന വിവരാവകാശ ശില്പശാല:- മെയ്‌ 25, ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ

ഏകദിന വിവരാവകാശ ശില്പശാല 2024 മെയ്‌ 25, ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ

സംഘാടകർ : RTI കേരള ഫെഡറേഷൻ & ചാവറ കൾച്ചറൽ സെന്റർ.

വിരാവകാശ നിയമം കൂടുതൽ ജനകീയ മാക്കുന്നതിനും വിരാവകാശ നിയമം എന്ത്? എങ്ങനെ നടപ്പാക്കാം? എന്നീ വിഷയങ്ങൾ പഠിക്കുന്നതിനും ചർച്ചയ്ക്കുമായാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

വിവരാവകാശ നിയമത്തെ ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും നിരവധി പരിശീലന പദ്ധതികൾ ആവിഷ്ക്കരിക്കുകയും ഇപ്പോൾ ഉപഭോക് തൃതർക്ക പരിഹാര കമ്മീഷൻ എറണാകുളം പ്രസിഡന്റ്റുമായ ശ്രീ. ഡി. ബി. ബിനു മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന വിവരാവകാശ കമീഷണർ ശ്രീ. അബ്ദുൽ ഹക്കീം ശില്പശാല ഉത്ഘാടനം ചെയ്യും. ഈ രംഗത്തെ വിദഗ്ദർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. കൂടാതെ വിവരാവകാശ നിയമം പരിഷ്കരിച്ച പുതിയ പതിപ്പ്, പുസ്തകം അന്നേ ദിവസം പ്രകാശനം ചെയ്യും.

വിവരാവകാശ കമ്മീഷൻ ഒഫീഷ്യൽ സിറ്റിംഗ് അന്നേദിവസം നടത്തുന്നു. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. രെജിസ്ട്രേഷൻ മറ്റു വിവരങ്ങൾക്കും പങ്കെടുക്കുവാൻ താല്പര്യമുള്ളവരും 9947850402, 9847309309,( 9447045858 ഗൂഗിൾ പേ) ബന്ധപ്പെടുക.

ശശികുമാർ മാവേലിക്കര (പ്രസിഡന്റ്‌ ) 

ജോളി പവേലിൽ ( ജനറൽ സെക്രട്ടറി ) 

ഹരിലാൽ ( ട്രഷറർ )

Also Read

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

Loading...