മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റേ നാഷണൽ ഓഫീസ് നാളെ എറണാകുളത്ത് നാഷണൽ പ്രസിഡൻ്റ് അജിത ജയ്ഷോർ ഉൽഘാടനം ചെയ്യുന്നു
എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
പേയിംഗ് ഗസ്റ്റിന് (പിജി) നൽകുന്ന വാടകയ്ക്കും ഹോസ്റ്റൽ താമസത്തിനും 12% ജി എസ് ടി ബാധകമാണ്.
ഇനി ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ വായിക്കാം; 'ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ' എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു