ഡിടിഎച്ച്‌, കേബിള്‍ ടിവി ചാര്‍ജുകള്‍ ഉടന്‍ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു

ഡിടിഎച്ച്‌, കേബിള്‍ ടിവി ചാര്‍ജുകള്‍ ഉടന്‍ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു

ഈ വര്‍ഷം ആദ്യം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡി.ടി.എച്ച്‌, കേബിള്‍ ടി.വികളുടെ അമിത നിരക്കിന് കടിഞ്ഞാണിടുന്ന നടപടികളുമായി രം​ഗത്തെത്തിയിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ വിലക്കയറ്റം ഉണ്ടാകും; പ്രളയ സെസ് മൂലം വില ഉയരുക ഈ വസ്തുക്കള്‍ക്ക്

ജൂണ്‍ ഒന്ന് മുതല്‍ വിലക്കയറ്റം ഉണ്ടാകും; പ്രളയ സെസ് മൂലം വില ഉയരുക ഈ വസ്തുക്കള്‍ക്ക്

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനായുളള ധനസമാഹരണത്തിനായി ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും.