പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍.
നിരവധി പ്രഖ്യാപനങ്ങളാണ് യുവ സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സഹകരണ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്കായിരിക്കും കേരള സഹകരണ ബാങ്ക്
പുനര്‍നിര്‍മാണത്തിന് പണംകണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും.