ബിസിനസ് സമുച്ചയത്തിലെ നികുതി വെട്ടിപ്പ് ; ഹാൾ വാടക ഇനത്തിലും, ITC ഉപയോഗപ്പെടുത്തിയും, വിറ്റുവരവിൽ കുറച്ചുമുള്ള നികുതിവെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കൺവെൻഷൻ സെന്ററിൽ 1.5 കോടി രൂപയുടെ ക്രമക്കേട് - സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി.
കൊച്ചിയിലെ നികുതി പഠന കേന്ദ്രത്തിൽ നികുതി വെട്ടിപ്പ് : - കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ റെയ്ഡിൽ കണക്കിൽ കാണിക്കാതെ കോടികളുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി