വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും നിങ്ങളുടെ ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇനി മുതൽ ലഭിക്കും. സെപ്തംബർ 6 അതായത് നാളെ മുതൽ മാസ്റ്റർകാർഡ്, റുപേ അല്ലെങ്കിൽ വിസ എന്നിവയിൽ നിന്ന് ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാം. മുമ്പ് ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുമ്പോൾ നെറ്റ്‌വർക്ക് ഏതു വേണമെന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ലഭിക്കാറില്ലായിരുന്നു. കാർഡ് നൽകുന്ന ഇഷ്യൂവർ/ ബാങ്ക് തന്നെ നെറ്റ് വർക്ക് തെരഞ്ഞെടുത്ത് നൽകുകയായിരുന്നു പതിവ്. എന്നാൽ നാളെ മുതൽ ഇതിന് മാറ്റം വരികയാണ്.

വിസ, മാസ്റ്റർകാർഡ്, റുപേ മുതലായ ഏതെങ്കിലും കാർഡ് നെറ്റ്‌വർക്കുകളുമായി ബാങ്കുകൾക്ക് സാധാരണയായി ഒരു പ്രത്യേക കരാർ ഉണ്ടായിരിക്കും. അതിനാൽ ബാങ്കുകൾ ഈ നെറ്റ്‌വർക്കുകളുടെ കാർഡുകൾ ആണ് നൽകാറുള്ളത്. എന്നാൽ ബാങ്കുകളും നോൺ-ബാങ്ക് കാർഡ് വിതരണക്കാരും കാർഡ് നെറ്റ്‌വർക്കുകളുമായി പ്രത്യേക കരാറുകളിൽ ഏർപ്പെടുന്നത് നിരോധിച്ചുകൊണ്ട് മാർച്ച് 6 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സർക്കുലർ പുറപ്പെടുവിച്ചു. ബാങ്കുകളും ഇതര ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന്കാലങ്ങളായി, വിസയും മാസ്റ്റർകാർഡും ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്കിലെ പ്രമുഖരാണ്. എന്നാൽ, ഇപ്പോൾ റുപേ നെറ്റ്‌വർക്കിൻ്റെ ഉയർച്ചയോടെ വിപണിയിൽ മത്സരങ്ങൾ വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് ഈ തീരുമാനം. ക്രെഡിറ്റ് കാർഡ് വിപണിയെ ജനാധിപത്യവൽക്കരിക്കുക, ആനുകൂല്യങ്ങൾ, ഫീസ്, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുക എന്നുള്ളവയാണ് ഇതിനു പിന്നിലെ ലക്ഷ്യം.

Also Read

ചില്ലറ വ്യാപാരികളില്‍ നിന്ന് 2,000 രൂപ പിരിച്ചെടുക്കുമ്പോള്‍ ജാഗ്രത പാലിക്കാനും എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ബാങ്കുകള്‍ ക്യാഷ് മാനേജ്‌മെന്റ് സേവന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

ചില്ലറ വ്യാപാരികളില്‍ നിന്ന് 2,000 രൂപ പിരിച്ചെടുക്കുമ്പോള്‍ ജാഗ്രത പാലിക്കാനും എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ബാങ്കുകള്‍ ക്യാഷ് മാനേജ്‌മെന്റ് സേവന കമ്പനികള്‍ക്ക് മുന്നറിയിപ്പ്...

ഇഎംഐ തെറ്റിയ വാഹനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്നത് മൗലികാവകാശ ലംഘനമെന്ന് പറ്റ്‌ന ഹൈക്കോടതി, പിടിച്ചെടുക്കലിന് റിക്കവറി ഏജന്റുമാരെ നിയോഗിക്കാന്‍ പാടില്ല

2023 ജൂലായ് 1 മുതൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള ചെറിയ ഇടപാടുകൾക്ക് സ്രോതസ്സിൽ നികുതി പിരിവ് (TCS)

അടൂര്‍ കോപറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദാക്കി.

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

സാമ്ബത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ എല്ലാം ഒരുമിച്ച്‌ ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്നാണ് ധനകാര്യവകുപ്പ്

വനിതാ സംരംഭകര്‍ക്കായി കഐസ്‌ഐഡിസി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തുന്നു

സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...