തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും: പെട്രോളിയം ഡീലർമാരുടെയും ടാങ്കർ ഡ്രൈവർമാരുടെയും തർക്കം കടുത്തു

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചേർന്ന ചർച്ചയ്ക്കിടെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദിച്ചതായി ആരോപിച്ചാണ് പ്രതിഷേധം.

പെട്രോളിയം ഡീലർമാരും ടാങ്കർ ലോറി ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി തർക്കത്തിലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഡീലർമാർ നേരിടുന്ന ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും സർക്കാരും പെട്രോളിയം കമ്പനികളും ഇടപെടണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ദിവസേന പമ്പുകൾ അടയ്ക്കുന്നതും ടെർമിനലുകൾ ഉപരോധിക്കുന്നതും ഇന്ധന വിതരണം സ്തംഭനത്തിലേക്ക് കൊണ്ടുപോകുമെന്ന് ആശങ്കകൾ ഉയർന്നിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഉടൻ ഇടപെടൽ ആവശ്യമാണെന്ന് പൊതുജനങ്ങളും ആവശ്യപ്പെട്ടു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...