മലയാള ചലച്ചിത്രലോകത്തെ പ്രധാനികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനാ ഭാരവാഹികളാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന ബജറ്റിലെ വിനോദ നികുതി വർദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്നായിരുന്നു ആവശ്യം.