കുടിവെള്ളം, സോഡ, ജ്യൂസ് നിർമ്മാണ സ്ഥാപനത്തിൽ 1 കോടി രൂപയുടെ ക്രമക്കേട്
കുടിവെള്ളം, സോഡ, ജ്യൂസ് നിർമ്മാണ സ്ഥാപനത്തിൽ 1 കോടി രൂപയുടെ ക്രമക്കേട്
സംസ്ഥാന ജി.എസ്.ടി. ഇൻ്റലിജൻസ് വിഭാഗം കോട്ടയം യൂണിറ്റ് കുടിവെള്ളം, സോഡാ ജ്യൂസ് എന്നിവ നിർമ്മിച്ച സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയുടെ ക്രമക്കേടിൽ 18 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിച്ചു. വെട്ടിപ്പ് കണ്ടെത്തിയത്ഇൻ്റലിജൻസ് കോട്ടയം യൂണിറ്റ് ആണ്.