ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.
തിരുവനന്തപുരത്തെ പ്രധാന ഹോസ്പിറ്റലുകളുടെ കെട്ടിട നിർമാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വരുമാനത്തിൽ 3 കോടി രൂപയുടെ ക്രമക്കേടിൽ 54 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. വെട്ടിപ്പ് കണ്ടെത്തിയ ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ് -3 ആണ്.